Sanju Samson explains why he tried to take the toss coin<br />ഐപിഎല്‍ കരിയറില്‍ ആദ്യമായി ടോസിനെത്തിയ സഞ്ജു നാണയവുമായി 'മുങ്ങാന്‍' ശ്രമിക്കുകയായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ ടോസ് ജയിച്ചത് സഞ്ജുവാണ്. വായുവിലേക്ക് ചുഴറ്റിയ നാണയം നിലത്തുവീണതിന് ശേഷം സഞ്ജു സാവധാനമെടുത്ത് പോക്കറ്റിലിട്ടു.എന്നാൽ സഞ്ജുവിനെ റഫറി കയ്യോടെ പൊക്കി.നാണയം എടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് സഞ്ജു പറയുന്നു<br /><br /><br />